aravindakshapillai-n-7

ഓച്ചിറ: പ്രയാർ മഠത്തിൽ എൻ. അരവിന്ദാക്ഷപിള്ള (റിട്ട. ക്ലാർക്ക്,​ ആർ.വി.എസ്.എം എച്ച്.എസ്, പ്രയാർ,​ 76) നിര്യാതനായി. നിരവധി സിനിമകളിൽ സഹനടനായി അഭിനയിച്ചിട്ടുണ്ട്. ഭാര്യ: സുഭദ്രാമ്മ. മക്കൾ: ജയരാജ്, ദർശന. മരുമക്കൾ: ഭാഗ്യശ്രീ, അഭിലാഷ്. സഞ്ചയനം 28ന് രാവിലെ 8ന്.