കൊല്ലം: ആശ്രാമം വൈദ്യശാല നഗർ - 12 കാർത്തികയിൽ ടി.എസ്. രാമചന്ദ്രൻ (ക്വയിലോൺ വാച്ച് സർവീസ്, 68) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഒ.സിന്ധു. മക്കൾ: കാർത്തിക, കിരൺ. മരുമകൻ: വൈശാഖ്. സഞ്ചയനം 25ന്.