raju-g-57

ഓയൂർ: മീയ്യണ്ണൂർ കൊച്ചു പുത്തൻ വീട്ടിൽ ഗോപാലകൃഷ്ണപിള്ളയുടെയും ജാനകിഅമ്മയുടെയും മകൻ ജി. രാജു (57) നിര്യാതനായി. ഭാര്യ: അജിതകുമാരി. മക്കൾ: അരുൺരാജ്, എ. അഞ്ജന. സഞ്ചയനം 24ന് രാവിലെ 7ന്.