പോരുവഴി: അമ്പലത്തുംഭാഗം ഏഴാംമൈൽ തംബുരുവിൽ സുരേഷ് കുമാർ (റിട്ട. പി.ഡബ്ലിയു.ഡി, 59) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: ഗീത. മക്കൾ: തംബുരു, ആരോമൽ. മരുമകൻ: അഖിൽ. സഞ്ചയനം 27ന് രാവിലെ 8ന്.