ചെറിയഴീക്കൽ: മൂന്നുതെങ്ങുംമൂട്ടിൽ നെടുമണ്ണേലിൽ പരേതനായ പി. കൃഷ്ണന്റെ ഭാര്യ കെ. ഭാനുമതി (75) നിര്യാതയായി. മക്കൾ: കെ. ഹരികുമാർ, കെ. ശ്രീകുമാർ, കെ. ഗോപകുമാർ. മരുമക്കൾ: എസ്. സീന, കെ. കൃഷ്ണ, കെ. ദീപ്തി. മരണാനന്തര കർമ്മങ്ങൾ മേയ് 7ന് രാവിലെ 10ന്.