
മൈലക്കാട്: ഗോകുലത്തിൽ പരേതരായ ഡോ. ജി. കേശവപിള്ളയുടെയും ഡി. പാറുക്കുട്ടിഅമ്മയുടെയും മകൾ കെ.പി. ദുർഗ (ലാല, 67) നിര്യാതയായി. സഹോദരങ്ങൾ: പരേതനായ കെ.പി. വിജയകുമാർ, കെ.പി. ശക്തി, കെ.പി. ഉമ, കെ.പി. സന്ധ്യ, കെ.പി. ഗോവിന്ദ്, കെ.പി. ശബ്നം. മരണാനന്തര കർമ്മങ്ങൾ ഇന്ന് രാവിലെ 8ന്.