vrindadevi-v-85

എഴുകോൺ: സജി ഭവനിൽ പരേതനായ വി.പി. രവീന്ദ്രന്റെ ഭാര്യ വി. വൃന്ദാദേവി (റിട്ട. അദ്ധ്യാപിക, ഗവ. എൽ.പി.എസ്, ഇടയ്ക്കിടം, 85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: സജി കുമാർ, ലേഖ. മരുമകൾ: ഇന്ദു.