കൊട്ടാരക്കര: തേവലപ്പുറം പുല്ലാമല ഇലവുംവിള പടിഞ്ഞാറ്റതിൽ വീട്ടിൽ ഗോപാലന്റെ ഭാര്യ കുഞ്ഞമ്മ (84) നിര്യാതയായി. മക്കൾ: രാജു, രാജമ്മ, രാജൻ, സുമംഗല. മരുമക്കൾ: ദീപ, രവീന്ദ്രൻ, സോമിനി, സതീശൻ. സഞ്ചയനം 27ന് രാവിലെ 7ന്.