mayyanad-
ലോക പുസ്തക ദിനത്തോടനുബന്ധിച്ച് മയ്യനാട് എൽ.ആർ.സി യിൽ നടന്ന പുസ്തക പ്രദർശനം

മയ്യനാട് : ലോകപുസ്തക ദിനം പ്രമാണിച്ച് മയ്യനാട് ലിറ്റററി റിക്രിയേഷൻ ക്ലബ് ഗ്രന്ഥശാലയിൽ പുസ്തക പ്രദർശനവും ചർച്ചയും നടന്നു. എൽ.ആർ.സി ലൈബ്രെറിയന്മാരായ വി.ചന്ദ്രൻ, എസ്.സുജിത എന്നിവർ നേതൃത്വം നൽകി.