കൊല്ലം: മയ്യനാട് കൂട്ടിക്കട പടിഞ്ഞാറ്റേ വെളിയിൽ സെയ്‌നുലാബ്ദിന്റെ ഭാര്യ ലൈല ബീവി (57) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ഷഫീർ, ഷഫീക്ക്. മരുമക്കൾ: അൻസിയ, നിഷാന.