ചാത്തന്നൂർ: കിഴക്കനേല കടകത്ത് വീട്ടിൽ (കവിത) രവീന്ദ്രൻപിള്ള (73) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: രേഖ, രാജേഷ്. മരുമക്കൾ: അഡ്വ. എൻ. രവികുമാർ (എൻ.ജി.ഒ അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ്), രമ്യ.