malika-55

ചാത്തന്നൂർ: വരിഞ്ഞം സുമേഷ് ഭവനിൽ സുരേഷ് ബാബുവിന്റെ ഭാര്യ മല്ലിക (55) നിര്യാതയായി. മക്കൾ: സുമേഷ് കുമാർ, മുകേഷ് കുമാർ.