പനയം: അമ്പഴവയൽ സജീവ് ഭവനത്തിൽ ശശിധരൻപിള്ള (72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രാധാമണിഅമ്മ. മക്കൾ: സജികുമാർ, പ്രതീപ് കുമാർ. മരുമക്കൾ: പ്രീത, രമ്യ.