pappachan-o-84

കൊട്ടാരക്കര: കുന്നക്കര കൊച്ചുവീട്ടിൽ ഒ. പാപ്പച്ചൻ (84) നിര്യാതനായി. സംസ്കാരം പിന്നീട്. കലയപുരം മുഞ്ഞനാട്ട് കിഴക്കേതിൽ കുടുംബാംഗമാണ്. ഭാര്യ: അമ്മിണി. മക്കൾ: പി. ജോൺകുട്ടി, പി. രാജു, പി. ബാബു. മരുമക്കൾ: എൽസമ്മ, സുജു, ലിജി.