
പുത്തൂർ: വെണ്ടാർ സുരേഷ് ഭവനിൽ പരേതനായ സുകുമാരന്റെ ഭാര്യ പി. സുലോചന (72) നിര്യാതയായി. മക്കൾ: സുന്ദരേശൻ, സുനിൽകുമാർ, സുരേഷ് ബാബു, സുരാജ്, സുധർമ്മ, സുധ, സുനിത കുമാരി, സുലേഖ. മരുമക്കൾ: പ്രീത, ധന്യ, ശാലിനി, പരേതനായ സുദേവൻ, ബിജുകുമാർ, റെജി, സുനിൽ. സഞ്ചയനം 28ന് രാവിലെ 8ന്.