പുത്തൂർ: കാരിക്കൽ അനീഷ് ഭവനിൽ ശിവദാസക്കുറുപ്പ് (67) നിര്യാതനായി. ഭാര്യ: ചന്ദ്രമതിഅമ്മ. മക്കൾ: എസ്. അനീഷ്, സജല ശിവദാസൻ. മരുമക്കൾ: വിദ്യ, അനൂപ് ചന്ദ്രൻ. സഞ്ചയനം 27ന് രാവിലെ 8ന്.