rajagopal-57

കരുനാഗപ്പള്ളി: കൊല്ലം രാമേശ്വരം നഗർ ശ്രീവരാവീം വീട്ടിൽ ജെ. രാജഗോപാൽ (57) നിര്യതനായി. ഭാര്യ: ദയ. മക്കൾ: ബാലഗോപാൽ, ഡോ. ഹരിവിഷ്ണു. മരുമകൾ: ശ്രേയ. സഞ്ചയനം 27 ന് രാവിലെ 8ന്.