sarada-86

തേവള്ളി: എക്സ് എൽ നഗറിൽ കൊച്ചുപുത്തൻ മഠത്തിൽ പരേതനായ കെ.ഇ. ബാലന്റെ ഭാര്യ എൽ.കെ. ശാരദ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: രാജേന്ദ്രബാബു, പരേതനായ അശോക് ബാബു, ബേബിദാസ്, ആശ, ബീന, അനിൽ ദിവാൻ, രാഖി. മരുമക്കൾ: വിമല, ബിന്ദു, ഉമാദേവി, രാഘവൻ, ബാഹുലേയൻ, ഷീബ, സത്യൻ. സഞ്ചയനം 28ന് രാവിലെ 8ന്.