മതിലിൽ: പുന്തല പടിഞ്ഞാറ്റതിൽ ബോസ് നിവാസിൽ സുഭാഷ് ചന്ദ്രബോസിന്റെയും സുഭഗയുടെയും മകൻ സുധി ബോസ് (37) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: അതുല്യ. മക്കൾ: പ്രണവ്, നവനീത്.