
കരുനാഗപ്പള്ളി: കുലശേഖരപുരം കടത്തൂർ കണിയാന്റെ തെക്കതിൽ മർഹൂം കോയക്കുട്ടിയുടെ ഭാര്യ ആസികുട്ടി (90) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: മർഹൂം അസീസ് കുട്ടി, ഫാത്തിമ കുഞ്ഞ്, ഹമീദ് കുട്ടി, സുഹ്റ ബീവി, ജമീല ബീവി, കുൽസും ബീവി, ഷെമീർ. മരുമക്കൾ: റഹ്മത്ത് ബീവി, ഹുസയിനാരു കുഞ്ഞ്, ഷെക്കീല, സുബൈർ കുട്ടി, മർഹും അബ്ദുൽ വാഹിദ്, സലിം, റാബിയത്ത്.