
കൊട്ടാരക്കര: വെട്ടിക്കവല ചൈതന്യയിൽ പി. ശശിധരൻ (റിട്ട. സൂപ്രണ്ട്, എസ്.പി ഒാഫീസ്, കൊല്ലം) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: എസ്. ശ്രീകുമാരി (റിട്ട. സൂപ്രണ്ട്, ഡി.എം.ഒ ഓഫീസ്, കൊല്ലം). മക്കൾ: എസ്. ധന്യ (കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടർ, എ.ആർ ഓഫീസ്, കോന്നി), എസ്. അനീഷ് (ഗൾഫ്). മരുമക്കൾ: പി.എസ്. സജിലാൽ (സീനിയർ സിവിൽ പൊലീസ് ഓഫീസർ, തിരുവനന്തപുരം), കല (ഗൾഫ്). സഞ്ചയനം 28ന് രാവിലെ 7ന്.