
കോട്ടാത്തല: മൂഴിക്കോട് തെക്കേക്കര വീട്ടിൽ പരേതനായ മാധവന്റെ (റിട്ട. ഹെഡ്മാസ്റ്റർ) ഭാര്യ കാർത്ത്യായനി (റിട്ട. അദ്ധ്യാപിക, കോട്ടാത്തല എൽ.പി.ജി.എസ് - 85) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ (റിട്ട. പ്രൊഫസർ, തിരുവനന്തപുരം എൻജിനിയറിംഗ് കോളേജ്), ഗീത (ഡെപ്യൂട്ടി തഹസിൽദാർ പുനലൂർ), സുരേഷ് ബാബു, സന്തോഷ്, രാജേഷ് മാധവൻ (മൈലം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ). മരുമക്കൾ: ശശിധരൻ (റിട്ട. എസ്.ബി.ഐ ഓഡിറ്റർ), ഉഷ, ലളിത, അനിത. മരണാന്തര ചടങ്ങുകൾ മേയ് 8ന് രാവിലെ 10ന്.