ചണ്ണപ്പേട്ട: പള്ളിത്തേരി ഉമ്മഴികത്ത് വീട്ടിൽ പരേതനായ കേശവന്റെ ഭാര്യ ചെല്ലമ്മ (95) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സരളഅമ്മ, സുധർമ്മ. മരുമക്കൾ: പ്രതാപൻ, ഉദയൻ.