
പന്മന: വടുതല പാപ്പാഴ്ത്ത് തെക്കതിൽ പരേതനായ ഭാർഗവൻപിള്ളയുടെ ഭാര്യ ചെല്ലമ്മഅമ്മ (96) നിര്യാതയായി. മക്കൾ: രാധാകൃഷ്ണപിള്ള, ശ്യാമള, ലളിത കുമാരി. മരുമക്കൾ: ഇന്ദിരാ ദേവി, ഗോപാലകൃഷ്ണൻ നായർ, സുരേന്ദ്രൻപിള്ള. സഞ്ചയനം 28ന് രാവിലെ 7ന്.