കൊല്ലം: രണ്ടാംകുറ്റി മുസ്‌ലിയാർ നഗർ കോട്ടക്കുഴിയിൽ പരേതനായ ദേവരാജന്റെ ഭാര്യ എസ്. ശാരദ (75) നിര്യാതയായി. മക്കൾ: ബ്രഹ്മൻ മഹേഷ്, ഗായത്രി (കെ.എസ്.ഐ.എൻ.സി, കൊച്ചി). മരുമകൻ: എ. പ്രേമാനന്ദ് (മെട്രോ വാർത്ത, കൊച്ചി).