janammayamma-90

ഓയൂർ: പാറവിള വീട്ടിൽ പരേതനായ ശിവരാമപിള്ളയുടെ ഭാര്യ ജാനമ്മഅമ്മ (90) നിര്യാതയായി. മക്കൾ: പരേതയായ സുമതിഅമ്മ, ചന്ദ്രൻപിള്ള, ലീല, രാധാകൃഷ്ണപിള്ള, ഷീല, ഗീത, വിമൽ റോയി. മരുമക്കൾ: പരേതനായ ദേവരാജൻപിള്ള, സരസ്വതിഅമ്മ, മോഹനൻപിള്ള, തങ്കമണിഅമ്മ, പരേതനായ രാജൻപിള്ള, മോഹനൻപിള്ള, ഷീമ റോയ്. സഞ്ചയനം 28ന്.