melkamma-m-85

പടിഞ്ഞാറെ കല്ലട: പട്ടകടവ് കണിച്ചേരിൽ പരേതനായ സണ്ണിയുടെ (പി.ഡബ്ല്യു.ഡി) ഭാര്യ എം. മെൽക്കാമ്മ (85, റിട്ട. അദ്ധ്യാപിക, തേവലക്കര ഗേൾസ് ഹൈസ്കൂൾ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് പട്ടകടവ് സെന്റ് ആൻഡ്രൂസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഡോ. എസ്. സജു (കായിക വിദ്യാഭ്യാസ വകുപ്പ് മേധാവി, ഫാത്തിമാ മാതാ നാഷണൽ കോളേജ് കൊല്ലം), സജിനി പോൾ (ചെന്നൈ). മരുമക്കൾ: ഡിറ്റി ജോസഫ് (ഹയർ സെക്കൻഡറി അദ്ധ്യാപിക, വിമല ഹൃദയ സ്കൂൾ കൊല്ലം), പോൾ പീറ്റർ (ഐ.ആർ.എസ് അസിസ്റ്റന്റ് കമ്മിഷണർ കസ്റ്റംസ്).