vikaramanpilla-70

കിഴക്കേ കല്ലട: ഉപ്പൂട് മുറിയിൽ നിഷാഭവനത്തിൽ (പുള്ളിയിൽ) വിക്രമൻപിള്ള (70) നിര്യാതനായി. ഭാര്യ: ശ്യാമളകുമാരി. മക്കൾ: ശ്രീജിത്ത്, നിഷ, വിഷ്ണു. മരുമക്കൾ: സജിൻ കുമാർ, രമ്യ വിഷ്ണു. സഞ്ചയനം മേയ് 1ന്.