issac-mathew-75

കോയിവിള: എഡിസൺ ഭവനത്തിൽ ഐസക് മാത്യു (75) നിര്യാതനായി. ഭാര്യ: ലീല ഐസക്. മക്കൾ: എഡിസൺ ഐസക്, മിനി ആൽബർട്ട്, സിനി പ്രസാദ്. മരുമക്കൾ: സിന്ധു എഡിസൺ, ആൽബർട്ട് ലൂക്കോസ്, പ്രസാദ് ജോസഫ്.