
നീരാവിൽ: ചെങ്കിലത്ത് പുത്തൻവീട്ടിൽ (ഇഞ്ചവിള യേങ്ങൂർ വീട്ടിൽ പരേതനായ രാമൻപിള്ളയുടെ മകൻ) ഡോ. ആർ. വിജയൻപിള്ള (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യ: സരളഭായിഅമ്മ. മക്കൾ: ഡോ. സജയകുമാർ, സജീവ് കുമാർ, ഡോ. ജയ.ആർ. നായർ. മരുമക്കൾ:
മിനി, മഞ്ജു, രാജീവ്.കെ. നായർ. സഞ്ചയനം മേയ് 1ന് രാവിലെ 7ന്.