
പരവൂർ: കോങ്ങാൽ മൈലയ്ക്കൽ വീട്ടിൽ രവീന്ദ്രൻപിള്ളയുടെ ഭാര്യ സരമ്മഅമ്മ (80) നിര്യാതയായി. മക്കൾ: മധുസൂദനൻപിള്ള (മാസ് അപ്ലൈൻസ്), പുഷ്പലത, അമ്പിളി, ലേഖകുമാരി, ഗീത. മരുമക്കൾ: ശ്രീദേവി, മധുസൂദനൻപിള്ള, ഗോപാലകൃഷ്ണപിള്ള, രമാകാന്തൻപിള്ള, സുരേഷ് ബാബു. സഞ്ചയനം 28ന് രാവിലെ 8ന്.