പൊന്മന: ഓലംതുരുത്ത് ധന്യാഭവനിൽ (ചള്ളാപ്പിൽ) പരേതരായ ജനാർദ്ദനന്റെയും ലക്ഷ്മിക്കുട്ടിയുടെയും മകൻ ധനപാലൻ (മണി, 70) നിര്യാതനായി. ഭാര്യ: റാണി. മകൾ: ധന്യ (ശ്രീദേവി). മരുമകൻ: പരേതനായ രാജശേഖരൻ (ഉണ്ണി). സഞ്ചയനം 28ന് രാവിലെ 8ന്.