
കുണ്ടറ: പെരുമ്പുഴ തെക്കേപ്പണ തെക്കതിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ തങ്കമ്മ നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് പെരുമ്പുഴ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ശാമുവേൽക്കുട്ടി, റോസമ്മ, ഏലിക്കുട്ടി, അലക്സ്, രാജു, തോമസ്, കുഞ്ഞുമോൾ, ഫാ. സജീവ്. മരുമക്കൾ: റോസമ്മ, ബേബി, രാജു, മിനി, ലെയാമ്മ, ബിജി, രാജൻ, ജ്യോതി.