
കൊറ്റംകര: പേരൂരിലെ ആദ്യകാല കലാകാരൻ (തബല) പേരൂർ വയലിൽ പുത്തൻ വീട്ടിൽ സത്യശീലൻ (82) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: ലത, പരേതയായ ലേഖ, ഗീത, പരേതനായ സുരേഷ് കുമാർ, സുധീർ, സീമ. മരുമക്കൾ: രവീന്ദ്രൻ, രഘുനാഥൻ, രാജേന്ദ്രൻ, ബിന്ദു, ശ്രീവിദ്യ, സുഭാഷ്.