കൊട്ടാരക്കര: നെല്ലിക്കുന്നം ചെപ്ര പിണറ്റിൻമുകൾ ചരുവിള പുത്തൻ വീട്ടിൽ പരേതനായ ജോർജിന്റെ ഭാര്യ മറിയാമ്മ (82) നിര്യാതയായി. മക്കൾ: റോസമ്മ, കുഞ്ഞമ്മ, ലീല, തങ്കച്ചൻ, ബാബു, സൂസമ്മ. മരുമക്കൾ: അവറാച്ചൻ, ശരി, രവീന്ദ്രൻ, ഗ്രേസി, വത്സല.