suja-ooman-30

ആയൂർ: ഇളവക്കോട് കണ്ടത്തിൽ വീട്ടിൽ ഉമ്മൻ എബ്രഹാമിന്റെയും സൂസിയുടെയും മകൾ സുജ ഉമ്മൻ (30) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ആയൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. സഹോദരൻ: സുബിൻ.