chattannoor-sn
ചാത്തന്നൂരി​ൽ നടന്ന ശ്രീനാരായണ ധർമ മീമാംസ പരിഷത്ത് സ്വാമി വിശാലാനന്ദ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: ശ്രീനാരായണ ധർമ മീമാംസ പരിഷത്ത് വിശാലാനന്ദ സ്വാമി ഉദ്ഘാടനം ചെയ്തു. ശിവഗിരി മഠം പി.ആർ.ഒ ഇ.എം. സോമനാഥൻ അദ്ധ്യക്ഷത വഹിച്ചു. ടി.വി. രാജേന്ദ്രൻ, പുത്തൂർ ശോഭനൻ, അഡ്വ. എൻ.ബി. ചന്ദ്രമോഹൻ, വിശ്വപ്രകാശം എസ്.വിജയാനന്ദ്, ആർ. സുനിൽ ചന്ദ്രൻ, പിറവന്തൂർ ഗോപാലകൃഷ്ണൻ, ജ്യോതിസ് അനിൽ, ആർ. സ്റ്റാലിൻ പാരിപ്പള്ളി, മഹേശ്വരൻ, ശിവദാസൻ, മണിലാൽ, അഡ്വ. ഹരിലാൽ, രഞ്ജിത, ബീനാരാജൻ, ബാലചന്ദ്രൻ എന്നി​വർ സംസാരിച്ചു.