lillykutty-79

ആയൂർ: നീറായിക്കോട് ചരുവിള പുത്തൻ വീട്ടിൽ എം. അബ്രഹാമിന്റെ (ബേബി) ഭാര്യ ലില്ലിക്കുട്ടി (79) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 3ന് നീറായ്ക്കോട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലീലാമ്മ അബ്രഹാം, സാബു അബ്രഹാം, ആയൂർ ബിജു (കേരള കോൺഗ്രസ്-എം), ബൈജു അബ്രഹാം. മരുമക്കൾ: ബാബു മാമച്ചൻ, ബിന്ദു സാബു, ജെന്നിസ് ബിജു, ജോളി ബൈജു.