janakiyamma-99

പെരുമ്പുഴ: പുനുക്കന്നൂർ പ്ലാവിള വീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ജാനകിഅമ്മ (99) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സുമതിക്കുട്ടിഅമ്മ, രാധാമണിഅമ്മ, കമലമ്മഅമ്മ, ശിവശങ്കരപിള്ള (സി.പി.ഐ കുണ്ടറ മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം, എ.ഐ.ടി.യു.സി കുണ്ടറ മണ്ഡലം പ്രസിഡന്റ്), വിജയമ്മഅമ്മ, ഇന്ദിരഅമ്മ. മരുമക്കൾ: ലളിതാഭായി, മോഹനൻപിള്ള, പരേതരായ ഭാസ്കരൻപിള്ള, ജനാർദ്ദനക്കുറുപ്പ്, വാസുദേവൻപിള്ള, സുകുമാരപിള്ള. സഞ്ചയനം മേയ് 2ന് രാവിലെ 7ന്.