
കരുനാഗപ്പള്ളി: തഴവ കടത്തൂർ കന്നേല വീട്ടിൽ തറയിൽ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ മീനാക്ഷിഅമ്മ (87) നിര്യാതയായി. മക്കൾ: രാധാകൃഷ്ണപിള്ള, ശ്രീധരൻപിള്ള, ഓമനക്കുട്ടൻ, അഭിലാഷ്, രാജൻപിള്ള, അനിൽ കുമാർ. മരുമക്കൾ: മിനിപിള്ള, ജയ, രമ, സന്ധ്യ, വിജയ. സഞ്ചയനം മേയ് 1ന് രാവിലെ 8ന്.