കായംകുളം: പ്രയാർ വടക്ക് തോട്ടായിൽ (ചന്ദ്രഭവനം) അനിൽ കുമാർ (56) ദുബായിൽ നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മിനി. മകൻ: അഖിൽ.