വയല: കുമരനല്ലൂർ പടിഞ്ഞാറെ വയല പ്ലാവില വീട്ടിൽ എൻ. രാമകൃഷ്ണൻ (82, റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പരേതയായ ദേവകി.