ചാത്തന്നൂർ: പാരിപ്പള്ളി കടമ്പാട്ടുകോണം സരസ്വതി ഭവനിൽ ഗംഗാദരന്റെയും (റിട്ട. മാനേജർ, കശുഅണ്ടി കോർപ്പറേഷൻ) സരസ്വതിയുടെയും മകൻ
സി.ജി. ബന്ധു (എൽ.ഐ.സി ഏജന്റ്, 48) നിര്യാതനായി. സഹോദരിമാർ: മിത്ര, താര.