അഞ്ചൽ: ഏരൂർ നടുക്കുന്നുംപുറം ലിനി ഭവനിൽ ബാബു (63) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വാമാക്ഷി. മക്കൾ: ലിനി മോൾ, ലിജി മോൾ, വിഷ്ണു. മരുമകൻ: സന്തോഷ്. സഞ്ചയനം നാളെ രാവിലെ 9ന്.