subramaniya-ayar-62

പുനലൂർ: പുനലൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം പുതിയിടത്ത് മഠത്തിൽ സുബ്രഹ്മണ്യ അയ്യർ (രമണി, 62) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: ഗിരിജ. മകൻ: ഹരിറാം.