biju-42

കൊട്ടാരക്കര: പ്ലാപ്പള്ളി കാക്കത്താനം റോഡ് മേലേതിൽ (അംസു ഭവൻ) ബാബുവിന്റെയും മേരിക്കുട്ടിയുടെയും മകൻ ബൈജു (42) നിര്യാതനായി. ഭാര്യ: അമ്മു. സഹോദരങ്ങൾ: സഞ്ജു, സുധീഷ്. സംസ്കാരം നാളെ രാവിലെ 11ന്.