rumlath-kunju-88

ശാസ്താംകോട്ട: വടക്കൻ മൈനാഗപ്പള്ളി അഞ്ചുവിള വടക്കതിൽ പരേതനായ കാസീംപിള്ളയുടെ ഭാര്യ റംലത്ത് കുഞ്ഞ് (88) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ലൈലാ ബീവി, ഫാത്തിമാ ബീവി, കെ. മുസ്തഫ (ആർ.എസ്.പി സംസ്ഥാന കമ്മിറ്റിയംഗം, യു.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ്), കെ. നസീർ, ജുനൈദ, കെ. ഷാജഹാൻ, ഹുസൈബ, കെ. മുജീബ് റഹ്മാൻ. മരുമക്കൾ: യൂനുസ് കുട്ടി, റഹീം, സീനത്ത്, റഹിയാനത്ത്, റഹീം, ആബിദ, സലീം, ഷഹബാനത്ത്.