പ്രാക്കുളം: മുക്കത്ത് കൃഷ്ണനിവാസിൽ പരേതനായ ശ്രീരത്തിനന്റെ ഭാര്യ എൻ. ഇന്ദിര (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കൊല്ലം മുണ്ടയ്ക്കൽ ഗ്രീൻലാൻഡിൽ. മക്കൾ: ഐ. രതി, ഡോ. ഐ. രേണുക, അനിൽ കുമാർ. മരുമക്കൾ: പരേതനായ രവീന്ദ്രൻ, രഞ്ജിത്ത്, സുനിത.