
കരുനാഗപ്പള്ളി: തുറയിൽകുന്ന് നടുവത്തൂശേരിൽ പരേതരായ സുന്ദരേശന്റെയും സാവിത്രിയുടെയും മകൻ രാജു (67) നിര്യാതനായി. ഭാര്യ: വനജ. മക്കൾ: പരേതയായ ബിൻസി, രാജേഷ്, അനിമോൻ. മരുമക്കൾ: നിത്യ, ശ്രുതി. മരണാനന്തര കർമ്മങ്ങൾ മേയ് 11ന് രാവിലെ 10ന്.