radhamaniyamma-n-68

വേളമാനൂർ: വിലവൂർക്കോണം പുഷ്പവിലാസത്തിൽ പരേതനായ പുരുഷോത്തമൻപിള്ളയുടെ ഭാര്യ എൻ. രാധാമണിഅമ്മ (68) നിര്യാതയായി. മക്കൾ: പുഷ്പലാൽ, റോജ. മരുമക്കൾ: അഞ്ജു, സജീവ്.